fgvcvf

അരൂർ :എഴുപുന്ന പഞ്ചായത്ത് പോനാരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലീശ്വാ (87) നിര്യാതയായി. മക്കൾ: തോമസ് ബാബു, ജോസ്‌,വത്സല, അമ്മിണി, റാണി,ജെസ്സി, പരേതനായ സിബിച്ചൻ. മരുമക്കൾ: മേഴ്സി, മോൻസി, ജിൻസി, കുര്യാക്കോസ്, ടോമി, ജെറി.