ചാരുംമൂട് : കരിമുളയ്‌ക്കൽ ചരുവയ്യത്ത്തെക്കതിൽ സജു (സാബു -56) നിര്യാതനായി. സംസ്‍കാരം നാളെ ഉച്ചയ്ക്ക് 2ന്. പണയിൽ കശുഅണ്ടി ഫാക്ടറി ജീവനകാരനായിരുന്നു. ഭാര്യ: പദ്മമ്മ. മക്കൾ : അനന്ദു,അതുല്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.