hgbfgv

അരൂർ: ചെന്നൈ റായപുരം എം.വി ഡയബറ്റിക്സ് ഹോസ്പിറ്റൽ റിട്ട.സ്റ്റാഫ് റൂബി ജെയിംസ് (72 ) നിര്യാതയായി.സംസ്ക്കാരം ഇന്ന് പകൽ11ന് കാശിമേട് സെന്റ് തെരേസാസ് പള്ളിസെമിത്തേരിയിൽ. ഭർത്താവ്: ജെയിംസ് വള്ളവനാട്ട് ചന്തിരൂർ. മക്കൾ: ജേക്കബ് പ്രേം (യു.എസ്.എ.), ജോർജ്ജ് വിനോദ് (ചെന്നൈ). മരുമകൾ: സ്മിത.