ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് സെക്ഷനിൽ അവലൂക്കുന്ന് ട്രാൻസ്ഫോർമറിന്റെ ഉപഭോക്താക്കൾക്ക് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.