അമ്പലപ്പുഴ: വണ്ടാനം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആയില്യം സർപ്പം പാട്ട് മഹോത്സവം ഇന്ന് മുതൽ 15 വരെ നടക്കും. ഇന്ന് രാവിലെ 6 ന് ഗണപതി ഹോമം,7.30 ന് നവകംപൂജ, തുടർന്ന് നവകാഭിഷേകം. 9നും വൈകിട്ട് 6നും, 7.15നും കാവിൽ തളിച്ചു കൊട.