ചാരുംമൂട് : ഓച്ചിറ-താമരക്കുളം റോഡിലെ ചത്തിയറ പാലത്തിന്റെ ടാറിംഗ് നടക്കുന്നതിനാൽ 10 മുതൽ പണി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി അസി. എൻജിനിയർ അറിയിച്ചു.