കായംകുളം : കൃഷി വകുപ്പ് റിട്ട. ഉദ്യോഗസ്ഥ പുതിയവിള കുറശ്ശേരിൽ ശാന്തകുമാരിഅമ്മ (87) നിര്യാതയായി. ഭർത്താവ് പരേതനായ രാമകൃഷ്ണപിള്ള (റിട്ട. മിലിട്ടറി). മക്കൾ:ജയശ്രീ , പരേതയായ ശുഭശ്രീ . മരുമക്കൾ: വിജയൻ പിള്ള , രവീന്ദ്രൻ നായർ.