കായംകുളം: കെ.പി.സി.സി ഗാന്ധിദർശൻ സമിതി എൽ.പി, യു.പി വിഭാഗങ്ങളിൽ ചിത്രരചന, കൈയെഴുത്ത് മത്സരം,നാടോടി നൃത്തം, പ്രസംഗ മത്സരം തുടങ്ങിയവയും ഹൈസ്കൂൾ വിഭാഗത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, ക്ലാസിക്കൽ,സെമി ക്ലാസിക്കൽ ഗാന മത്സരം, പ്രസംഗ മത്സരം,നാടോടി നൃത്തം തുടങ്ങിയ മത്സരങ്ങളും നടത്തുന്നു. ഫോൺ 6282262521.