
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് എസ്.എസ്. മൻസിലിൽ പി.എ. രാജ (കർഷക കോൺഗ്രസ് മാരാരിക്കുളം ബ്ലോക്ക് മുൻ പ്രസിഡന്റ്, കേരള സ്പിന്നേഴ്സ് മുൻ ജീവനക്കാരൻ - 75) നിര്യാതനായി.ഭാര്യ: സുബൈദ (റിട്ട. അദ്ധ്യാപിക). മക്കൾ: സുനീർ രാജ, സുഹൈൽ രാജ. മരുമക്കൾ: ജാസ്മിൻ, ഷമീമ.