sfdcsd

മുട്ടം : തിക്കമ്പിൽ തെക്കതിൽ രാഘവൻകുട്ടി നായർ (73) നിര്യാതനായി.സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ : കൃഷ്ണകുമാരി. മക്കൾ :അനൂപ്, അർച്ചന. മരുമക്കൾ : വൈശാഖ്‌, കൃഷ്ണവേണി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9ന്.