hfhgb

പൂച്ചാക്കൽ:പള്ളിപ്പുറം പഞ്ചായത്ത് 7-ാം വാർഡിൽ തുമ്പയിൽപരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (85) നിര്യാതയായി. വയലാർ കളയേഴത്ത് കുടുംബാംഗമാണ്. സംസ്ക്‌കാരം നാളെ വൈകിട്ട് 3.30ന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ . മക്കൾ: തങ്കച്ചൻ, സിസ്റ്റർ മരിയ ഫെലിക്സ‌് (സെന്റ് മേരീസ് ഓഫ് ലവൂക്ക, മെക്സികോ), കുഞ്ഞുമോൻ, ബേബിച്ചൻ. മരുമക്കൾ : റെന്നി, നിസ, രശ്മി.