
ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 15 ാം വാർഡ് കടക്കരപ്പള്ളി വടക്ക്
പാലക്കാട്ട് വീട്ടിൽ പരേതനായ വർഗീസിന്റ ഭാര്യ മേരിക്കുട്ടി (82)
നിര്യാതയായി സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3 ന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.മക്കൾ: സിസ്റ്റർ റീത്ത (ഇറ്റലി),
സബീന (റിട്ട.നഴ്സ് ഗവ.പി.എച്ച്.സി അരൂർ ),ഷാലറ്റ്, മാർട്ടിൻ,
ബെന്നി (സെന്റ് ജോർജ്ജ് യു.പി.എസ് പഴങ്ങാട്ട് കമ്പളങ്ങി).മരുമക്കൾ: തോമസ് (എൽ.ഐ.സി ഏജന്റ്),ജോഷി കൊച്ചുപുരയ്ക്കൽ,ജിസി,ഷൈജി.