
ചേർത്തല : തങ്കി സെന്റ് റീത്താസ് കോൺവെന്റ് സിസ്റ്റർ ലീന (88) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്
തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറയിൽ.
എറണാകുളം നോർത്ത് പറവൂർ പടമാടൻ വീട്ടിൽ പരേതരായ മാനുവലിന്റെയും ഫിലോമിനയുടയും മകളാണ്.തങ്കി സെന്റ് ജോർജ്ജ് ഹൈസ്‌ക്കൂൾ,സെക്രട്ട് ഹാർട്ട് കോൺവെന്റ് വടുതല, മദർ ഓഫ് ലൈഫ് കോൺമെന്റ് മട്ടാഞ്ചേരി, ഔവർ ലേഡി ഓഫ് ഫാത്തിമ കോൺമെന്റ് കുമ്പളങ്ങി,അസിസി കോൺവെന്റ് പാണാവള്ളി,ഫാത്തിമ മാതാ കോൺവെന്റ് കോട്ടയം,അമലാംബിക കോൺവെന്റ് തേക്കടി,നിർമ്മൽ കോൺവെന്റ് പയസ് നഗർ ഇടുക്കി, സേവനസദനം കോൺവെന്റ്
ആണ്ടൂർ പാലാ എന്നിവിടങ്ങളിൽ മദർ സുപ്പീരിയരായും, സ്‌ക്കുൾ ടീച്ചറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.