ബുധനൂർ : കടമ്പൂർ പനനിൽക്കും തുണ്ടിയിൽ പി.കെ.ബാലൻ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ ബാലൻ. മക്കൾ: സബിത, സബീഷ്, സബീന. മരുമക്കൾ: റെജി, ജെനി, രാജേഷ്. സഞ്ചയനം ചൊവ്വ രാവിലെ 9 ന്