ആലപ്പുഴ: ആലപ്പുഴ ടൗൺ സെക്ഷൻ പരിധിയിൽ ശവക്കോട്ട പാലം മുതൽ കളക്‌ടറേറ്റ് ജംഗ്ഷൻ വരെയും കകളക്‌ടറേറ്റ് ജംഗ്ഷൻ മുതൽ റെയിൽവേ ക്രോസ് വരെയും മുഹമ്മദൻസ് സ്കൂൾ പരിസരം, ട്രാഫിക് ഓഫീസ് പരിസരം, പാസ് പോർട്ട് ഓഫീസ് പരിസരം, ഷൈനി ട്രാൻസ്‌ഫോർമർ പരിസരം എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് ആറുവരെ വൈദ്യുതി വിതരണത്തിൽ ഭാഗിക തടസം നേരിടും.