
ഭഗവതിപ്പടി: പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജ് അസി.പ്രൊഫസർ കൊയ്‌പ്പള്ളികാരണ്മ ഭക്തി വിലാസത്തിൽ ഡോ. ആർ.രാകേഷ് (30) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. പിതാവ്: കെ.രാജേന്ദ്രകുമാർ (റിട്ട. അദ്ധ്യാപകൻ, വി.എസ്. എസ്. എച്ച്. എസ്. കൊയ്‌പ്പള്ളി കാരാണ്മ). മാതാവ്: പരേതയായ കാലാവതി.(വി.എസ്.എച്ച്.എസ്.എസ്. കൊയ്‌പ്പള്ളി കാരാണ്മ). സഹോദരി: ഡോ. കെ.ജ്യോതി.