vcxvzxcv

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ഈരിക്കൽ ഉമാസരസ്സിൽ ശ്രീദേവി (70) നിര്യാതയായി. ഭർത്താവ്: പള്ളിപ്പാട്ട് മരങ്ങാട്ടു വിളയിൽ ജെ.പ്രസന്നചന്ദ്രൻ. മക്കൾ: പ്രവിഷ് ചന്ദ്രൻ (സിങ്കപ്പൂർ), പ്രവീൺ ചന്ദ്രൻ (ദുബായ്). മരുമക്കൾ: ഇന്ദുലേഖ (സിങ്കപ്പൂർ), സോണിമ (മസ്കറ്റ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9.30ന്.