മാവേലിക്കര : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സിഗ്നേച്ചർ ക്യാമ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.പി ശ്രീകുമാർ മുഖ്യപ്രഭാഷണവും അഡ്വ.കുഞ്ഞുമോൾ രാജു ആമുഖ പ്രസംഗവും നടത്തി. കെ.ഗോപൻ, നൈനാൻ.സി കുറ്റശ്ശേരി, ബി.രാജലക്ഷ്മി, ലളിത രവീന്ദ്രനാഥ്, കൃഷ്ണകുമാരി, കുറത്തികാട് രാജൻ, എസ്.വൈ ഷാജഹാൻ, അജിത്ത് കണ്ടിയൂർ, കെ.കേശവൻ, പ്രകാശ് വള്ളികുന്നം, ജസ്റ്റിസൺ പാർട്ടിക്ക്, മാത്യു, രാമചന്ദ്രക്കുറിപ്പ്, ബിനു കല്ലുമല, രമേശ് ഉപ്പാൻസ്, സജീവ് പ്രായിക്കര തുടങ്ങിയവർ സംസാരിച്ചു.