ആലപ്പുഴ : പുന്നപ്ര കാട്ടുപറമ്പ് സർപ്പക്ഷേത്രത്തിൽ കന്നിമാസ പൂജ നാളെ നടക്കും. ആമേട മംഗലത്തുമനയിൽ ശ്രീധരൻ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി. വെള്ളിയോട്ട് ഇല്ലത്ത് ഇൗശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.