എടത്വ: എടത്വ പഞ്ചായത്ത് 4-ാം വാർഡിൽ പുഞ്ചയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്തമ്മ പ്രഭാകരൻ (86) നിര്യാതനായി. സംസ്കാരം: ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഷീല, പ്രദീപ്കുമാർ (സിങ്കപ്പൂർ), ഷീബ. മരുമക്കൾ: മോഹനൻ, ഗീത (സിംഗപ്പൂർ), പദ്മകുമാർ.