xzscv

ചാരുംമൂട്: താമരക്കുളം മേക്കുംമുറി മേടയിൽ (ഫൈസൽ മൻസിൽ) ഫൈസൽ ഹനീഫ് (39) നിര്യാതനായി. സംസ്ക്കാരം: ഇന്ന് രാവിലെ 10.30ന് താമരക്കുളം കല്ലൂർപള്ളി കബർസ്ഥാനിൽ. പിതാവ്: പരേതനായ ഹനീഫ. മാതാവ്: സലീന ഹനീഫ്. ഭാര്യ: നസീറ. മക്കൾ: ഫാദിയ, ഫാദി.