ddhdgdgsdx

എസ്.എച്ച് മൗണ്ട്: ചെങ്ങളക്കാട്ടിൽ ശ്യാം സി. ജോസഫിന്റെ മകൻ ലെനൻ സി. ശ്യാം (15) നിര്യാതനായി. സംസ്കാരം ഇന്ന് 4 ന് കുന്നുംഭാഗം മൗണ്ട് കാർമ്മൽ ദേവാലയത്തിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം നല്ലയിടയൻ ദേവാലയ സെമിത്തേരിയിൽ. മാതാവ്: നിഷ ശ്യാം. സഹോദരി: ലിയ സി. ശ്യാം.