zsfcsdfvcv

ചെറുകര: ചിറയിൽ സി.ആർ.അശോകൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി അശോകൻ. മക്കൾ: പ്രശാന്ത് ,ആശ ,അഖിൽ ,ബിബിൻ. മരുമക്കൾ: അഞ്ജലി ,സുനീഷ് ,ആര്യ