photo

ചേർത്തല:തിരുനല്ലൂർ സർവീസ് കോ–ഓപ്പറേറ്റീവ് ബാങ്കിന് കേരള ബാങ്ക് എക്സലൻസ് അവാർഡ്.തുടർച്ചയായി മൂന്നാം വർഷമാണ് ബാങ്കിന് അവാർഡ് ലഭിക്കുന്നത്.തിരുവനന്തപുരത്ത് വച്ച് കേരള ബാങ്ക് അധികൃതരിൽ നിന്ന് ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽ ദേവും,സെക്രട്ടറി പി.ജിജിമോളും,ഭരണ സമിതി അംഗം അജേഷ് മോനും, ജീവനക്കാരി സൗമ്യയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.