പുതുപ്പള്ളി: വടക്ക് പല്ലി വടക്കതിൽ വിജയഭാനു (75) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷൈജ, ഷിജു. മരുമക്കൾ: ഉല്ലാസ്, ആര്യ. സഞ്ചയനം: 16ന് രാവിലെ 8ന്.