ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ മാവേലിക്കര ഗവ.ഐ.ടി.ഐ യിൽ എൻ. സി. വി. ടി അംഗീകാരമുള്ള ഇലക്ട്രോണിക്സ് മെക്കാനിക്, വുഡ് വർക്ക് ടെക്നിഷ്യൻ ട്രേഡുകളിൽ എസ്.സി/ എസ്.ടി വിഭാഗം ഒഴിവുള്ള സീറ്റുകളിലേക്ക് 17 വരെ നേരിട്ട് അപേക്ഷിക്കാം. എല്ലാവർക്കും സൗജന്യ പരിശീലനം, പുസ്തകങ്ങൾ, ഉച്ചഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവൻസ്, പ്രതിമാസ സ്റ്റൈഫന്റ്, ലംപ്സം ഗ്രാന്റ് എന്നിവ ലഭിക്കും. ഫോൺ: 9497537888, 82819 44415 .