
അമ്പലപ്പുഴ: മകന്റെ ജന്മദിനത്തിൽ ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി. ചേർത്തല വാരണം വേലിയകത്ത് വീട്ടിൽ വി.അനു ആണ് മകൻ വിഹാന്റെ നാലാം ജന്മദിനത്തിൽ പുന്നപ്ര ശാന്തിഭവനിൽ അന്നദാനം നടത്തിയത്. അനു, അനിമോൻ, ശ്രീജിത്ത്, അജിത്ത്, പ്രസന്ന, ടിന്റു, വൈഗ, വിഹാൻ എന്നിവർ പങ്കെടുത്തു.മാത്യു ആൽബിൻ നന്ദി പറഞ്ഞു.