അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കാക്കഴം കരയോഗം, ഭാരത് ഫുഡ്‌,പള്ളിക്കാവ്, സിസ്കോ,കുഞ്ചൻ സ്മാരകം, ബാബു എൻജിനിയറിംഗ്, കൃഷ്ണപിള്ള, പുത്തൻകുളം ടവർ, എന്നീ ട്രാസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും . പുന്നപ്ര സെക്ഷനിൽ ഗോപി മുക്ക് ട്രാൻസ്ഫോമറിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.