അമ്പലപ്പുഴ: കാക്കാഴം സീതു പാറലിൽ ദിവാകരന്റെ ഭാര്യ രത്നമ്മ (75) നിര്യാതയായി. മക്കൾ: ഡി. മിനിമോൾ,ഡി.മിനിമോൻ, ഡി.അനുരാജ് .മരുമക്കൾ : ജെ.ഷിബു ,നിഷ, നാജി. കെ.യു. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.