ചേർത്തല: കടക്കരപ്പള്ളി 8ാം വാർഡ് സി.പി.ഐ കുടുംബ സംഗമം 20ന് വൈകിട്ട് 4ന് മഹാത്മ അയ്യൻകാളി റോഡിന് സമീപം നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും.എൽ.സി.സെക്രട്ടറി എസ്.ഷിജി അദ്ധ്യക്ഷത വഹിക്കും.മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.ഡി.ഗഗാറിൻ സ്വാഗതം പറയും.