മുട്ടം: കാട്ടൂർ തെക്കതിൽ വസുദേവൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വിനോദ് കുമാർ, വിമൽ കുമാർ. മരുമക്കൾ: വീണ, ഷീജ. സഞ്ചയനം: 17ന്.