തുറവൂർ: പട്ടണക്കാട് പഞ്ചായത്ത് 5-ാം വാർഡിൽ പടിഞ്ഞാറിൻകരയിൽ പരേതരായ ബാലഗംഗാധരൻ നായരുടെയും രമയുടെയും മകൻ രബിൻ (43) നിര്യാതനായി. സഹോദരൻ: ബരിൻ.