തുറവൂർ : ബി.ഡി.ജെ.എസ് വയലാർ പഞ്ചായത്ത്‌ കൺവെൻഷൻ ജില്ലാകമ്മിറ്റിയംഗം ശോഭിനീ രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ വിനോദ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു.അജി ഇടപ്പുങ്കൽ,രാജേന്ദ്രപ്രസാദ് ,സൂര്യ ഉദയപ്പൻ, സാബു ,തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി രാജേന്ദ്രപ്രസാദ്( പ്രസിഡന്റ്),സാബു എട്ടുപുരയ്ക്കാൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.