
ഹരിപ്പാട്: മുതുകുളം തെക്ക് തഴേശ്ശേരിൽ പുതിയ വീട്ടിൽ ദിനേശപ്പണിക്കർ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: രത്തിനം. മകൻ: ദിനിൽ. (എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം). മരുമകൾ: അഞ്ജു. സഞ്ചയനം 19ന് രാവിലെ 7.30ന്.