obit

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 3ാം വാർഡ് തങ്കി കരിയിൽ കുര്യൻ (67) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ: റീത്തമ്മ.മകൾ:റിൻസി.
മരുമകൻ:മനോജ്.