ചെട്ടികാട്: മാരാരിക്കുളം തെക്കുപഞ്ചായത്തിൽ 12-ാം വാർഡിൽ വടക്കത്തു വീട്ടിൽ രഘുവരൻ (സാബു- 52) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: കവിത. മക്കൾ: അപർണ്ണ ആദിത്യൻ, അർജുൻ.