
ചേർത്തല: നഗരസഭ 26ാം വാർഡ് തോട്ടുങ്കൽ ടി.സി.ജോസഫ് (91–റിട്ട.ഗവ. ആയുർവേദ കോളജ്,തൃപ്പൂണിത്തുറ)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ ജോസഫ്. മക്കൾ: ജേക്കബ് (ബിസിനസ്), മിനി (നഴ്സിംഗ് സൂപ്രണ്ടന്റ്,വിജയകുമാരമേനോൻ ഹോസ്പിറ്റൽ തൃപ്പൂണിത്തുറ), ജെസി (ദിയ ഗ്രൂപ്പ് ആലപ്പുഴ),ജോബി (ഫൈബർ വേൾഡ് മുഹമ്മ),പരേതനായ സിബി. മരുമക്കൾ:മേഴ്സി,ബെന്നി (ബിസിനസ്),ലിനു,രാജു,അൽഫോൻസ (ടീച്ചർ, ഹോളിഫാമിലി എച്ച്എസ്എസ് ചേർത്തല).