ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്തുകളും സംവരണ വാർഡുകളും ചുവടെ.

അരൂക്കുറ്റി

പട്ടികജാതി സംവരണം....13

സ്ത്രീസംവരണം.....4,​5,​6,​8,​9,​10,​12,​14

പാണാവള്ളി

പട്ടികജാതി സ്ത്രീ സംവരണം....11

പട്ടികജാതി സംവരണം.....​17

സ്ത്രീസംവരണം...2,​3,​4,​7,​12,​13,​15,​18,​20

തൈക്കാട്ടുശേരി

പട്ടികജാതി സ്ത്രീ സംവരണം...5

പട്ടികജാതി സംവരണം...4

സ്ത്രീ സംവരണം..........1,​3,​8,​,10,​14,​15,​16

പെരുമ്പളം

പട്ടികജാതി സംവരണം...11

സ്ത്രീ സംവരണം...1,​2,​4,​6,​8,​9,​12

ചേന്നം പള്ളിപ്പുറം

പട്ടികജാതി സ്ത്രീ സംവരണം...6

പട്ടികജാതി സംവരണം...18

സ്ത്രീ സംവരണം...1,​2,​4,​5,​7,​9,​14,​16,​19.

തണ്ണീർമുക്കം

പട്ടികജാതി സംവരണം...19

സ്ത്രീ സംവരണം...2,​3,​5,​6,​7,​8,​9,​10,​13,​14,​18,​20.

കോടംതുരുത്ത്

പട്ടികജാതി സ്ത്രീ സംവരണം..7,​17

പട്ടികജാതി സംവരണം...16

സ്ത്രീ സംവരണം...3,​4,​5,​12,​13,​15,​18.

അരൂർ

പട്ടികജാതി സ്ത്രീ സംവരണം...5,​7

പട്ടികജാതി സംവരണം...3

സ്ത്രീ സംവരണം...1,​2,​4,​6,​12,​14,​15,​17,​18,​24.

എഴുപുന്ന

പട്ടികജാതി സ്ത്രീ സംവരണം...1,​9.

പട്ടികജാതി സംവരണം...11

സ്ത്രീ സംവരണം...2,​4,​6,​7,​ 13,​14.

മാരാരിക്കുളം വടക്ക്

പട്ടികജാതി സംവരണം...19

സ്ത്രീ സംവരണം...1,​3,​4,​5,​7,​11,​12,​16,​17,​20.

കടക്കരപ്പള്ളി

പട്ടികജാതി സംവരണം...7

സ്ത്രീ സംവരണം...2,​3,​8,​9,​12,​13,​14.

ചേർത്തലസൗത്ത്

പട്ടികജാതി സംവരണം...3

സ്ത്രീ സംവരണം...4,​5,​8,​11,​12,​13,​14,​15,​16,​19,​20,​23.

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം...7

സ്ത്രീ സംവരണം...2,​4,​5,​6,​9,​11,​12,​13,​17,​18.

കുത്തിയതോട്

പട്ടികജാതി സംവരണം...3

സ്ത്രീ സംവരണം...2,​4,​5,​7,​ 9,​10,​12,​14,​16.

തുറവൂർ

പട്ടികജാതി സ്ത്രീ സംവരണം..8,1​5

പട്ടികജാതി സംവരണം...6

സ്ത്രീ സംവരണം...2,​3,​7,​10,​13,​16,​18,​19.

പട്ടണക്കാട്

പട്ടികജാതി സംവരണം...4

സ്ത്രീ സംവരണം...1,​3,​6,​11,​12,​14,​15,​16,​17,​19,​20.

വയലാർ

പട്ടികജാതി സ്ത്രീ സംവരണം...16

പട്ടികജാതി സംവരണം...7

സ്ത്രീ സംവരണം...1,​2,​4,​8,​ 9,​12,​13,​14.