ചേർത്തല:ശ്രീനാരായണ കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.യു.ജി.സി. മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർക്ക് മുൻഗണന.താല്പര്യമുള്ളവർ ഇന്റർവ്യൂവിനായി അപേക്ഷയോടൊപ്പം ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി 27 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.അപേക്ഷകർ എറണാകുളം ഡെപ്യൂട്ടി ഡി.സി.ഇ.യുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം.