ambala

അമ്പലപ്പുഴ: പുറക്കാട് കരൂർ രാജ് ഭവനിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ വിമലമ്മ (72) നിര്യാതയായി. മക്കൾ: രാധാരാജ്, വിമൽരാജ് . മരുമക്കൾ: ബിജിമോൾ, രാജി. സഞ്ചയനം 17 ന് രാവിലെ 9ന്.