ചേർത്തല: ജില്ലാ വോളിബാൾ അസോസിയേഷനിൽ അസോസിയേറ്റ് ചെയ്ത ക്ലബുകളുടെ രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങി. 20ന് മുമ്പ് ഫീസടച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം.ഫോൺ:9447976150,9495439514.