മാവേലിക്കര: പല്ലാരിമംഗലം അത്തം വീട്ടിൽ കെ.രാജേന്ദ്രൻ പിള്ള (70) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ :അനിതകുമാരി (റിട്ട.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: ആരതി.ആർ.പിള്ള, അനു.ആർ.പിള്ള. മരുമകൻ: ഗോപൻ.ജി.