ചേർത്തല: കേരളത്തിലെ മുൻനിര ചാർട്ടേഡ് അക്കൗണ്ടന്റും സാംസ്കാരിക പ്രവർത്തകനുമായ പി.ഇ.ബി മോനോന്റെ നിര്യാണത്തിൽ ഹിന്ദു സംരക്ഷണ സമിതി പാണാവള്ളി സ്ഥാനീയ സമിതി യോഗം അനുശോചിച്ചു. നാരായണൻ കുട്ടി പാണാവള്ളി അദ്ധ്യക്ഷത വഹിച്ചു.എൻ.ആനന്ദൻ,എൻ.ശിവശങ്കർ,പി.കെ.ഗോപാകൃഷ്ണൻനായർ,മന്മഥൻ,രാധാകൃഷ്ണൻ,വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.