മുഹമ്മ: കലവൂർ വൈദ്യുതി സെക്ഷനിലെ കലവൂർ സൗത്ത്, മാവേലി, കലവൂർ ഈസ്റ്റ്, ചെറിയ കലവൂർ, പാർവ്വതി ഐസ്, രജിസ്ട്രാർ ഓഫീസ്, മിനി, ഐ.ടി.സി വെസ്റ്റ്, ഐ.ടി.സി ഈസ്റ്റ്, മണ്ണഞ്ചേരി കോളനി, ഗീതാ മണിമണ്ഡപം, അസാപ്, ഗ്രേസ്, നെൻകോ, ദേവി വയേഴ്സ്, ദേവി മെറ്റൽസ്, വോൾഗ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.