zcxvvc

ഇരവുകാട്: കാഞ്ഞങ്ങാട്ട് പുരയിടത്തിൽ ശിവൻ ചെട്ടിയാർ (85) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2ന്. സഹോദരങ്ങൾ: പരേതനായ മണിയൻ ചെട്ടിയാർ, തങ്കപ്പൻ ചെട്ടിയാർ, രാജൻ ചെട്ടിയാർ, രാധ.