ആലപ്പുഴ: വാഹനങ്ങളുടെ നികുതി കുടിശ്ശിക ഒടുക്കുന്നതിനായി ഗവൺമെന്റിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (ഒ.ടി.എസ്)2025 മാർച്ച് 31 ന്
അവസാനിച്ചിട്ടുള്ളതിനാൽവാഹന ഉടമകൾ യഥാസമയം നികുതിയും, കുടിശ്ശികകളും ഒടുക്കണമെന്ന് ചെങ്ങന്നൂർ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. അല്ലാത്ത പക്ഷം റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കും.