കായംകുളം: പത്തിയൂർക്കാല കൊച്ചുകളീക്കൽ വീട്ടിൽ ജി.ചെല്ലമ്മ (97) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നായർ. മകൾ : രാധാമണിയമ്മ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.