ചേർത്തല:വാരനാട് ദേവീ ക്ഷേത്രത്തിൽ 17ന് മഹാമൃതുഞ്ജയ ഹോമം രാവിലെ 7.30ന് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. മുൻ കൂട്ടി ബുക്ക് ചെയ്യാൻ 8593882269,7356809478 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.