ആലപ്പുഴ: ചൂളത്തെരുവ് അനിഭവനം രവീന്ദ്രൻ (84) നിര്യാതനായി. ഭാര്യ പരേതയായ സരള. മക്കൾ: ഉഷ, സുശീല, പരേതനായ ഹരികുമാർ, മരുമക്കൾ: ജിനേന്ദ്രൻ, ചന്ദ്രൻ. സഞ്ചയനം: 18ന് രാവിലെ 8ന്.