പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് 15 -ാം വാർഡിൽ കുന്നേൽ സുമതി (69) നിര്യാതയായി, ഭർത്താവ്: പരേതനായ ഗോപിദാസ്. മകൾ: രേവതിഗോപിദാസ്. മരുമകൻ: ടിലേഷ്.